Zaheer Khan has an advice for injured Hardik Pandya | Oneindia Malayalam

2020-02-04 1,086

Zaheer Khan has an advice for injured Hardik Pandya
പരിക്കേറ്റ് വിശ്രമത്തിലുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറുമായ സഹീര്‍ ഖാന്‍. ഫിറ്റ്‌നസിന് പ്രധാന്യം നല്‍കാനാണ് സഹീര്‍ നിര്‍ദേശിച്ചത്.